19 June Wednesday

മുഖ്യമന്ത്രി ഇന്ന‌് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 9, 2019
കോഴിക്കോട‌്
മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ‌്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ടാഗോർ ഹാളിൽ രാവിലെ 9.45ന‌് എകെപിസിടിഎ സംസ്ഥാന സമ്മേളന  ഉദ‌്ഘാടനമാണ‌് ആദ്യ പരിപാടി. പകൽ 11ന‌് കെ പി കേശവമേനോൻ ഹാളിൽ എഴുത്തിൽ 70 വർഷം പൂർത്തിയാക്കിയ ടി പത്മനാഭന‌് ആദരം നൽകുന്ന പരിപാടി ഉദ‌്ഘാടനം ചെയ്യും.  പകൽ രണ്ടിന‌്   മടപ്പള്ളി ഗവ.  കോളേജ‌് വജ്രജൂബിലി ആഘോഷം,  വൈകിട്ട‌് ആറിന‌്  കാരപ്പറമ്പ‌് ഗവ. എച്ച‌്എസ‌്എസ‌് പുതിയ കെട്ടിടം എന്നിവയുടെ ഉദ‌്ഘാടനവും നിർവഹിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top