29 September Friday

വയോജന സംഗമവും ആദരിക്കലും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
കുറ്റ്യാടി 
ലോക വയോജന ദിനത്തിൽ കുറ്റ്യാടി പഞ്ചായത്ത്‌ വയോജന സംഗമവും ആദരിക്കലും നടത്തി. കെ പി കുഞ്ഞമ്മത്കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി കെ മോഹൻദാസ് അധ്യക്ഷനായി
.മമ്മൂട്ടി മാസ്റ്റർ, നടുക്കണ്ടി കേളപ്പൻ എന്നിവരെ ആദരിച്ചു. പി പി ചന്ദ്രൻ, സബിന മോഹൻ, എ സി മജീദ്, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികളായ ആർ വി അബ്ദുള്ള, കുഞ്ഞിക്കേളു നമ്പ്യാർ എന്നിവർ സംസാരിച്ചു.
ആയുർവേദ ഡോക്ടർ സജിത്ത്, ഡയറ്റീഷ്യൻ മിനി ആന്റണി എന്നിവർ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top