20 September Monday

പേടിക്കണം; ടിപിആര്‍ 13.21 ശതമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കോഴിക്കോട്‌
ജില്ലയിൽ  ചൊവ്വാഴ്ച 2416 പേർക്ക്‌ കോവിഡ്‌.   12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കംവഴി 2397 പേർക്കാണ് രോഗം.  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച്‌ പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകക്കും  രോഗം. 18,611 പേരെ പരിശോധിച്ചു.   1864 പേർ കൂടി രോഗമുക്തരായി. 13.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  ആകെ മരണം: 1713. ഉറവിടം വ്യക്തമല്ലാത്തവർ: ചേളന്നൂർ-1, ചോറോട്-1, ഫറോക്ക്‌ - 2, കോർപറേഷൻ- 2, നാദാപുരം- 2, ഒളവണ്ണ - 1, പയ്യോളി- 1, വടകര- 1, വില്യാപ്പള്ളി- 1.
വിദേശം: വാണിമേൽ- 1. ഇതര സംസ്ഥാനം: കോർപറേഷൻ 3, കുന്നമംഗലം-1, മേപ്പയൂർ- 1. സമ്പർക്കം:  കോർപറേഷൻ 375, അരിക്കുളം - 22, അത്തോളി - 22, ആയഞ്ചേരി - 13, അഴിയൂർ - 9, ബാലുശേരി - 26, ചക്കിട്ടപാറ - 37, ചങ്ങരോത്ത് - 30, ചാത്തമംഗലം - 67, ചെക്യാട് - 5, ചേളന്നൂർ - 41, ചേമഞ്ചേരി - 39, ചെങ്ങോട്ട്കാവ് - 13, ചെറുവണ്ണൂർ - 15, ചോറോട് - 6, എടച്ചേരി - 41, ഏറാമല - 13, ഫറോക്ക് - 56, കടലുണ്ടി - 30, കക്കോടി - 69, കാക്കൂർ - 18, കാരശേരി - 23, കട്ടിപ്പാറ - 11, കാവിലുംപാറ - 17, കായക്കൊടി - 10, കായണ്ണ - 9, കീഴരിയൂർ - 22, കിഴക്കോത്ത് - 21, കോടഞ്ചേരി - 24, കൊടിയത്തൂർ - 31, കൊടുവള്ളി - 44, കൊയിലാണ്ടി - 73, കൂടരഞ്ഞി - 24,കൂരാച്ചുണ്ട് - 7, കൂത്താളി - 15, കോട്ടൂർ - 5, കുന്നമംഗലം - 83, കുന്നുമ്മൽ - 16, കുരുവട്ടൂർ - 6, കുറ്റ്യാടി - 10, മടവൂർ - 10, മണിയൂർ - 8, മരുതോങ്കര - 4, മാവൂർ - 31, മേപ്പയൂർ - 10, മൂടാടി - 14, മുക്കം - 39, നാദാപുരം - 43, നടുവണ്ണൂർ - 10, നന്മണ്ട - 24, നരിക്കുനി - 20, നരിപ്പറ്റ 16, നൊച്ചാട് - 7, ഒളവണ്ണ - 47, ഓമശേരി - 66, ഒഞ്ചിയം - 13, പനങ്ങാട് - 25, പയ്യോളി - 56, പേരാമ്പ്ര - 9, പെരുമണ്ണ - 23, പെരുവയൽ - 64, പുറമേരി - 34, പുതുപ്പാടി - 19, രാമനാട്ടുകര - 17, തലക്കുളത്തൂർ - 55, താമരശേരി - 18, തിക്കോടി - 33, തിരുവള്ളൂർ - 17, തിരുവമ്പാടി - 40, തൂണേരി - 36, തുറയൂർ - 3, ഉള്ള്യേരി - 31, ഉണ്ണികുളം - 44, വടകര - 23, വളയം - 25, വാണിമേൽ - 19, വേളം - 23, വില്യാപ്പള്ളി - 23.  ആരോഗ്യ പ്രവർത്തക :കോർപറേഷൻ 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top