22 September Tuesday

നിരീക്ഷണത്തില്‍ 12,153 പേര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കോഴിക്കോട്‌ 
പുതുതായി വന്ന 415 പേർ ഉൾപ്പെടെ ജില്ലയിൽ 12,153 പേർ നിരീക്ഷണത്തിൽ. 697 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 212 പേർ മെഡിക്കൽ കോളേജിലും 81 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 95 പേർ എൻഐടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 50 പേർ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 165 പേർ എൻഐടി മെഗാ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 35 പേർ മണിയൂർ നവോദയ എഫ്എൽടിസിയിലും 59 പേർ എഡബ്ല്യുഎച്ച് എഫ്എൽടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 157 പേർ  ഡിസ്ചാർജായി.  ഇതുവരെ 79,104 പേർ നിരീക്ഷണം പൂർത്തിയാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top