08 December Wednesday

840 പേർക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കോട്ടയം
ജില്ലയിൽ 840 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. 833 പേർക്കും സമ്പർക്കംമുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ ഏഴുപേർ രോഗബാധിതരായി. 251 പേർ രോഗമുക്തരായി. 5,395 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 342 പുരുഷൻമാരും 385 സ്ത്രീകളും 113 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 172 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3,918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,20,432 പേർ കോവിഡ് ബാധിതരായി. 3,13,983 പേർ രോഗമുക്തി നേടി. 24,998 പേർ ക്വാറന്റയിനിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top