25 January Tuesday

327 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
കോട്ടയം
ജില്ലയിൽ 327 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 307 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേർ രോഗബാധിതരായി. 235 പേർ രോഗമുക്തരായി. 3586 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 60 വയസിനു മുകളിലുള്ള 66 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 27714 പേർ ക്വാറന്റൈനിൽ കഴിയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top