18 September Wednesday

പ്രളയബാധിത വില്ലേജുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കോട്ടയം
ജില്ലയിലെ 59 വില്ലേജുകളെ സംസ്ഥാന സർക്കാർ പ്രളയ ബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. കുറിച്ചി, വാഴപ്പള്ളി വെസ്‌റ്റ്‌, ചെങ്ങനാശേരി, കൂട്ടിക്കൽ, മുണ്ടക്കയം, എടക്കുന്നം, എരുമേലി സൗത്ത്‌, ചെറുവള്ളി, കോരുത്തോട്‌, ഏറ്റുമാനൂർ, അതിരമ്പുഴ, കൈപ്പുഴ, അയർക്കുന്നം, പേരൂർ, ആർപ്പൂക്കര, മണർകാട്‌, പെരുമ്പായിക്കാട്‌, കുമരകം, മുട്ടമ്പലം, ചെങ്ങളം, കോട്ടയം, അയ്‌മനം, തിരുവാർപ്പ്‌, വേളൂർ, നാട്ടകം, പുതുപ്പള്ളി, പനച്ചിക്കാട്‌, വിജയപുരം, വെള്ളിലാപ്പള്ളി, ഭരണങ്ങാനം, ളാലം, തലപ്പുലം, പുലിയന്നൂർ, തീക്കോയി, കിടങ്ങൂർ, ഈരാറ്റുപേട്ട, മീനച്ചിൽ, പൂവരണി, കൊണ്ടൂർ, പൂഞ്ഞാർ തെക്കേക്കര, തലനാട്‌, ചെമ്പ്‌, കടുത്തുരുത്തി, കല്ലറ, കുലശേഖരമംഗലം, മുളക്കുളം, മുട്ടുചിറ, നടുവിലെ, തലയാഴം, ടിവിപുരം, ഉദയനാപുരം, വടക്കേമുറി, വടയാർ, വെള്ളൂർ, വൈക്കം, മാഞ്ഞൂർ എന്നീ വില്ലേജുകളാണ്‌ ലിസ്‌റ്റിലുള്ളത്‌.
 
പ്രധാന വാർത്തകൾ
 Top