28 September Tuesday

763 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

 കോട്ടയം 

ജില്ലയിൽ  763 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് രോഗം. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. പുതിയതായി 6,784 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.24 ശതമാനമാണ്. 60 വയസിനു മുകളിലുള്ള 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 937 പേർ രോഗമുക്തരായി. 6,185 പേർ നിലവിൽ ചികിത്സയിലുണ്ട്‌. ആകെ 29,956 പേർ ക്വാറന്റൈനിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top