17 July Wednesday

ഓട്ടോറിക്ഷയ്-ക്ക്- മുകളിലേക്ക്- മരം ഒടിഞ്ഞുവീണ് ഡ്രൈവർക്ക്- പരി-ക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

 വൈക്കം

ഓട്ടത്തി-നിടെ ഓട്ടോറിക്ഷയ്-ക്ക്- മുകളിലേക്ക്- മരം ഒടിഞ്ഞു വീണ് ഡ്രൈവർക്ക്- പരി-ക്ക്-. ബോട്ട്- ജെട്ടി സ്റ്റാൻഡിലെ ഡ്രൈവറായ പനമ്പുകാട്- സ്വദേശി ജെൻസ്-- മോനാ(38)ണ് പരി-ക്കേറ്റത്-. തലയ്-ക്കും നെഞ്ചിനും പരിക്കേറ്റ ഇയാളെ താലൂക്ക്- ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ-ക-ട-ത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. വൈക്കം പൊലീസ്- ക്വാർട്ടേഴ‌്സ്- റോഡിൽ ഞായറാഴ‌്ച പകൽ   -12നാണ് അപകടം. യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ സ്റ്റാൻഡിലേക്ക്- പോയ ഓട്ടോയ്-ക്ക്- മുകളിലേക്ക്- റോഡിന്റെ അരികിൽ നിന്നിരുന്ന കൂറ്റൻ പഞ്ഞിമരമാണ് ഒടിഞ്ഞു വീണത്-. മരം ഒടിയുന്ന ശബ്-ദംകേട്ട്- ഓട്ടോ നിർത്തി ജെൻസ്-മോൻ പുറത്തേക്ക്- ഇറങ്ങുന്നതിനിടെ വാഹ-ന-ത്തിനു മുകളിലേക്ക്- മരം വീഴുക-യാ-യി-രു-ന്നു. പുത്തൻതറ ശിവപ്രസാദിന്റെ വീടിന്റെ മതിലും റോഡിലെ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്-. പ്രദേശത്തെ അപകടകരമായ മരങ്ങൾ വെട്ടി നീക്കാൻ വനംവകുപ്പിനടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഫയർസ്-റ്റേഷൻ ഓഫീസർ ടി ഷാജികുമാറിന്റെ നേതൃത്വത്തിൽ അഗ്-നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്-.
 
 
പ്രധാന വാർത്തകൾ
 Top