14 August Friday

11 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

മംഗലാപുരത്തുനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂർ സ്വദേശി (21), 

ദുബായിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച കറുകച്ചാൽ സ്വദേശി (34),

ഡൽഹിയിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (30),

മുംബൈയിൽനിന്ന് എത്തി ജൂൺ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയായ ആൺകുട്ടി (12),

ഡൽഹിയിൽനിന്ന് എത്തി ജൂൺ 24 ന് രോഗം സ്ഥിരീകരിച്ച കല്ലറ സ്വദേശി (42), 

സൗദി അറേബ്യയിൽനിന്ന് എത്തി ജൂൺ 24ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി (52), 

മുംബൈയിൽ നിന്ന് എത്തി ജൂൺ 15ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (48), 

അഹമ്മദാബാദിൽനിന്ന് എത്തി ജൂൺ 17ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (29), 

ദുബായിൽനിന്ന് എത്തി ജൂൺ 23ന് രോഗം സ്ഥിരീകരിച്ച  നാട്ടകം സ്വദേശിനി(20), 

കുവൈത്തിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച വിജയപുരം സ്വദേശി (23), 

കുവൈത്തിൽനിന്ന് എത്തി ജൂൺ 26ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിനി (16).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top