14 July Tuesday

അതിഥി തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കോട്ടയം
സ്വദേശത്തേക്ക് മടങ്ങാൻ വില്ലേജ് ഓഫീസുകളിൽ പേര് നൽകാൻ കഴിയാതിരുന്ന ജില്ലയിലെ അതിഥി തൊഴിലാളികൾക്ക്‌ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. 
അസി. ലേബർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുകളിൽ കോൺട്രാക്ടർമാരും കെട്ടിട ഉടമകളും മുൻകൈ എടുത്ത് ചൊവ്വാഴ്‌ച തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാർ അറിയിച്ചു. തൊഴിലാളികൾക്ക് നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. 
 ഹെൽപ് ഡെസ്‌കുകളുടെ ഫോൺ നമ്പരുകൾ:- അസി. ലേബർ ഓഫീസ് ഒന്നാം സർക്കിൾ കോട്ടയം:- 8547655389, അസി. ലേബർ ഓഫീസ് രണ്ടാം സർക്കിൾ കോട്ടയം:- 8547655390, അസി. ലേബർ ഓഫീസ് ചങ്ങനാശേരി: -8547655391, അസി. ലേബർ ഓഫീസ് പുതുപ്പളളി: -8547655392, അസി. ലേബർ ഓഫീസ് കാഞ്ഞിരപ്പളളി: -8547655393, അസി. ലേബർ ഓഫീസ് പാലാ: -8547655394, അസി. ലേബർ ഓഫീസ് വൈക്കം: -8547655395.
പ്രധാന വാർത്തകൾ
 Top