16 January Saturday

വനിതാ കമീഷൻ അദാലത്ത്‌: 16 പരാതികളിൽ തീര്‍പ്പായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കോട്ടയം
കേരള വനിതാ കമീഷൻ  സംഘടിപ്പിച്ച മെഗാ അദാലത്തിൽ 16 പരാതികളിൽ തീർപ്പായി. ഒരു പരാതി പൊലീസ് റിപ്പോർട്ടിനായി അയച്ചു.  പരാതിക്കാരോ എതിർകക്ഷികളോ ഹാജരാകാത്തത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 41 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 58 പരാതികളാണ് പരിഗണനയ്ക്കെടുത്തത്. കമീഷൻ അംഗങ്ങളായ ഇ എം രാധ, ഡോ. ഷാഹിദ കമാൽ, ഡയറക്ടർ വി യു കുര്യോക്കോസ് എന്നിവർ പരാതികൾ കേട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top