അഞ്ചൽ
സിപിഐ എം അഞ്ചൽ ഏരിയ പഠനക്ലാസ് ഇ കെ നയനാർ ലൈബ്രറിയിൽ സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു ജില്ലാ കമ്മിറ്റിയംഗം കെ ബാബു പണിക്കർ അധ്യക്ഷനായി. ഡോ. സി ഉണ്ണിക്കൃഷ്ണൻ ആർ ബിജു, സന്തോഷ്, തുളസീധരക്കുറുപ്പ്, പ്രതീപ്, ബിജു കെ മാത്യൂ എന്നിവർ ക്ലാസെടുത്തു. സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സുജാചന്ദ്രബാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..