17 May Tuesday

സിപിഐ എമ്മിനൊപ്പം 
പ്രവർത്തിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

അമ്പലംകുന്ന് മോഹനൻനായരെ എസ് ജയമോഹൻ പാർടി പതാക 
നൽകി സ്വികരിക്കുന്നു

ഓയൂർ
ദീർഘകാലം ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (എഐടിയുസി)സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയും സിപിഐ അമ്പലംകുന്ന് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അമ്പലംകുന്ന് മോഹനന്‍നായർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചു. അമ്പലംകുന്ന് പൊന്നപ്പൻ ഭവനിൽ നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ പാർടി പതാക നൽകി സ്വികരിച്ചു. ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ, വെളിനല്ലൂർ വെസ്റ്റ്  ലോക്കൽ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ജി സനൽ, ദിലീപ് കുമാർ, എം എം സലിം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top