08 December Wednesday

പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

പോരുവഴി പഞ്ചായത്ത് ഓഫീസിനു മുന്നിൽ എൽഡിഎഫ് നടത്തിയ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് എംപി ഉദ്‌ഘാടനംചെയ്യുന്നു

 ശൂരനാട് 

ഭരണസമിതിയുടെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ എൽഡിഎഫ് പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് എംപി ഉദ്‌ഘാടനംചെയ്തു. ഉമ്മന്റയ്യത്ത് ഗോപിനാഥൻപിള്ള അധ്യക്ഷനായി. സിപിഐ ജില്ലാ കൗൺസിൽ അംഗം എസ് അജയൻ, കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം സെക്രട്ടറി ജോസ് മത്തായി, ആർഎസ്‌പി എൽ മണ്ഡലം കമ്മിറ്റിഅംഗം ശാന്ത, പി എം സോമരാജൻ, അക്കരയിൽ ഹുസൈൻ, എൻ പ്രതാപൻ, മഹേഷ്, എം മനു, വാറുവിൽ ഷാജി, ഐ നാസർ എന്നിവർ സംസാരിച്ചു. ബി ബിനീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top