23 August Friday

എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് യോഗം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
 
കടയ്ക്കൽ
ഇട്ടിവ പഞ്ചായത്ത് നെടുപുറം വാർഡ് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ബി ബൈജുവിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അലക്‌സാണ്ടർ അധ്യക്ഷനായി. 
പ്രൊഫ. ബി ശിവദാസൻപിള്ള സ്വാഗതം പറഞ്ഞു. മുല്ലക്കര രത്നാകരൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് ജി ദിനേഷ്‌കുമാർ, മുൻ പ്രസിഡന്റ് എ നൗഷാദ് എന്നിവർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
 Top