20 October Tuesday

പൈപ്പ് പൊട്ടി ജലം പാഴാകുന്നു, റോഡും തകരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ഏറം ജംഗ്ഷനിൽ പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു കൊണ്ടിരിക്കുന്നു

അഞ്ചൽ 
ഏറം ജങ്‌ഷനിൽ പൈപ്പ്‌ പൊട്ടി ശുദ്ധജലം പാഴാകുന്നു. കഴിഞ്ഞ മാസം 14 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയ ചെങ്ങമനാട്–- കടയ്ക്കൽ റോഡിലാണ്‌ പൈപ്പ്‌ പൊട്ടിയത്‌. പൈപ്പിന്റെ ചോർച്ച വലുതായതോടെ റോഡ് തകർച്ചയിലേക്കും നീങ്ങുന്നു. നിരവധി തവണ അധികൃതർക്കു‌ പരാതി നൽകിയിട്ടും പരിഹരിക്കുന്നതിന്‌ നടപടി ഉണ്ടായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top