25 July Sunday

ആംബുലൻസ് ഉദ്ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രിയുടെ ആംബുലൻസ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പത്തനാപുരം
ഇ എം എസ് സഹകരണ ആശുപത്രിയുടെ പുതിയ ആംബുലൻസ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹോസ്പിപിറ്റൽ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം  കെ രാജഗോപാൽ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്‌ ബി അജയകുമാർ, ആശുപത്രി പ്രസിഡന്റ്‌ ദസ്തഗീർ സാഹിബ്, ഓണററി സെക്രട്ടറി എൻ ജഗദീശൻ, ബിനു എം മീരാപ്പിള്ള, എച്ച് നജീബ് മുഹമ്മദ്, കെ ബി സജീവ്, എസ് ഷാജി, എൻ സുധാകരൻ, റെജിമോൻ, എ ബി അൻസാർ, ഷീബ, അനിൽകുമാർ, മധു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top