02 December Wednesday

സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
കുന്നിക്കോട് 
സിപിഐ എം ചെങ്ങമനാട് ലോക്കൽ കമ്മറ്റി ഓഫീസ് ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്തു. പി ജി സജികുമാർ അധ്യക്ഷനായി. 
ലോക്കൽ കമ്മിറ്റി സെക്രട്ടറി പനംമ്പല തുളസി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ആർ സഹദേവൻ, എരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം, കെ ഹർഷകുമാർ, വി എ രാജൻ, ആർ രാജഗോപാലൻ നായർ, എസ്‌ രഘുനാഥ്, അഡ്വ. ഷൈൻപ്രഭ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top