18 July Thursday
കൊല്ലത്തെ ഗതാഗതക്കുരുക്കിന‌് പരിഹാരം

ആശ്രാമം ലിങ്ക‌് റോഡ‌് നിർമാണം: നാലാംഘട്ടത്തിന് ഭരണാനുമതി

സ്വന്തം ലേഖകൻUpdated: Wednesday Jun 19, 2019

അഷ്ടമുടിക്കായലിന്‌ കുറുകെ നിർമിക്കുന്ന ഫ‌്ളൈ ഓവർ

  

 
 
കൊ-ല്ലം
കൊ-ല്ലം- ന-ഗ-ര-ത്തി-ന്റെ ഗതാഗതക്കുരുക്കിന‌് പരിഹാരമാകുന്ന ആ-ശ്രാ-മം- ലി-ങ്ക്-- റോ-ഡി-ന്റെ- മൂ-ന്നാം-ഘ-ട്ട- നിർ-മാ-ണം ഉടൻ പൂർത്തിയാകും. 65 ശ-ത-മാ-നം- നിർ-മാ-ണ-ം പൂർത്തിയായി. അടുത്ത വർഷം ഫെബ്രുവരിയോടെ റോഡ‌് തുറന്നുകൊടുക്കാനാകുമെന്ന‌് പൊ-തു-മ-രാ-മ-ത്ത്-- (പാലം--)- കൊ-ല്ലം- അ-സി-സ്--റ്റ-ന്റ്-- എ-ക്--സി-ക്യൂ-ട്ടീ-വ്-- എ-ൻജി-നി-യർ- എം- എ-സ്-- ശ്രീ-ജ- പ-റ-ഞ്ഞു.- നാ-ലാം-ഘ-ട്ട -നിർ-മാ-ണ-ത്തി-നു- കി-ഫ്--ബി-യിൽ- 150 കോ-ടി- രൂ-പ- അ-നു-വ-ദി-ച്ചി-ട്ടു-ണ്ട്-.- ഡി-സൈ-ൻ ജോ-ലി- പൂർ-ണ-മാ-യി.-  പ്രൊ-ജ-ക്ട‌്-- റി-പ്പോർ-ട്ട്-- ഉ-ട-ൻ സ-മർ-പ്പി-ക്കും.- നാലാംഘട്ടത്തിന് ഭരണാനുമതി ആയിക്കഴിഞ്ഞു.
മൂ-ന്നാം-ഘ-ട്ട-ത്തി-ന്റെ- സ്--പാ-ൻ നിർ-മാ-ണം- ആ-രം-ഭി-ച്ചു-.- ഇ-തി-ന-കം- സ്ഥാ-പി-ച്ച- ബീ-മു-ക-ളു-ടെ- മു-ക-ളിൽ- സ്ലാ-ബ് ഇടു-ന്ന- ജോ-ലി- പു-രോ-ഗ-തി-യി-ലാ-ണ്.- അ-ഷ്--ട-മു-ടി-ക്കാ-യ-ലിൽ- 39 സ്--പാ-നു-കൾ- നിർ-മി-ച്ചാ-ണ്- ഫ്ലൈ-ഓ-വ-ർ യാ-ഥാർ-ഥ്യ-മാ-ക്കു-ന്ന-ത്-.- 
കെ-എ-സ്--ആർ-ടി-സി- സ്--റ്റാ-ൻഡ്-- മു-തൽ- ഓ-ല-യിൽ-ക്ക-ട-വു-- വ-രെ-യു-ള്ള- റോ-ഡാ-ണ്- മൂ-ന്നാം-ഘ-ട്ട-ത്തിൽ- നിർ-മി-ക്കു-ന്ന-ത്-.- ഇ-തി-നാ-യി- കെ-എ-സ്--ആർ-ടി-സി- ജങ‌്ഷനിൽ നി-ന്നാ-രം-ഭി-ച്ച്-- ക-ര-യി-ലൂ-ടെ- 80.-40 മീ-റ്റർ- നീ-ള-ത്തിൽ- റോ-ഡും- അ-ഷ്--ട-മു-ടി-ക്കാ-യ-ലി-ലൂ-ടെ- 11.-1 മീ-റ്റർ- വീ-തി-യി-ലും- 1004 മീ-റ്റർ- നീ-ള-ത്തി-ലും- ഫ്ലൈ-ഓ-വ-റും- നിർ-മി-ക്കു-ന്നു.- 1084.-40 മീ-റ്ററാണ‌്  ഫ്ലൈഓ-വറിന്റെ നീളം. ഇ-തി-നെ- ഓ-ല-യിൽ-ക്ക-ട-വി-ലെ- പൊ-തു-മ-രാ-മ-ത്ത്-- റോ-ഡു-മാ-യാ-ണ്- ബ-ന്ധി-പ്പി-ക്കുന്നത്--.- 102.-42 കോ-ടി-യു-ടെ- മൂ-ന്നാം-ഘ-ട്ട-ത്തി-ന്റെ- നിർ-മാ-ണ-ച്ചു-മ-ത-ല- ചെ-റി-യാ-ൻ വർ-ക്കി- ക-ൺ-സ്--ട്ര-ക്--ഷ-ൻ ക-മ്പ-നി---ക്കാ-ണ്.- 
ഒന്നും-- രണ്ടും- ഘട്ടങ്ങളിലെ റോ-ഡ്-- നിർ-മാ-ണം- നേരത്തെ പൂർ-ത്തിയായി. ആശ്രാ-മം- മൈതാ-നം- മു-തൽ- കെഎസ്-ആർ-ടി-സി- ബസ്--സ്--റ്റാൻ-ഡ് -വരെ 750 മീ-റ്റർ- നീ-ളവും- 20 മീ-റ്റർ- വീ-തി-യു-മു-ള്ള റോ-ഡാ-ണ്- നിർ-മി-ച്ചത്-.- 
നാ-ലാം-ഘട്ടത്തിൽ- ഓ-ലയിൽ-ക്കടവ്-- മു-തൽ- തേവള്ളി- വഴി- തോ-പ്പിൽ-ക്കടവ്-- വരെ 1765.-60 നീ-ളത്തി-ലാ-ണ്- ഫ്ലൈഓ-വർ- നിർ-മി-ക്കേണ്ടത്-.- ഫ്ലൈഓ-വറു-കളു-ടെ ഇരു-വശങ്ങളി-ലും- നടപ്പാ-തയും- നിർ-മി-ക്കു-ന്നു-ണ്ട്-.- ചി-ന്നക്കട,- താ-ലൂ-ക്ക്-- ജങ‌്ഷൻ,  എച്ച്--എസ്-- ജങ‌്ഷൻ,  കലക്ടറേറ്റ് എന്നി-വി-ടങ്ങളി-ലെ ഗതാ-ഗതക്കു-രു-ക്കി-ന്- പരി-ഹാ-രമാ-കും- ലി-ങ്ക്-- റോ-ഡ്-.- യാത്രക്കാർക്ക്‌ നഗരത്തിൽ പ്രവേശി-ക്കാ-തെ യാ-ത്രചെയ്യാനാകും.
- പി- കെ ഗു-രു-ദാ-സൻ- കൊ-ല്ലം- എം-എൽ-എ ആയി-രി-ക്കെയാ-ണ്- ലി-ങ്ക്-- റോ-ഡ്-- എന്ന ദീർ-ഘനാ-ളത്തെ ആവശ്യം- അം-ഗീ-കരി-ച്ച്-- നടപടി-യാ-യത്-.- ഒന്നും- രണ്ടും- ഘട്ടങ്ങൾ- പൂർ-ത്തീ-കരി-ക്കാ-നും- അതി-വേഗം- നടപടി-യു-ണ്ടാ-യി.- തു-ടർ-ന്ന്- എം- മു-കേഷ്-- എം-എൽ-എ ലി-ങ്ക്-- റോ-ഡി-ന്റെ നിർമാ-ണത്തിൽ ശ്രദ്ധി-ച്ചു.- നാ-ലാം-ഘട്ടത്തി-ന്- കി-ഫ്--ബി-യിൽ- തു-ക വകയി-രു-ത്താ-നും- ഭരണാ-നു-മതി- നേടാ-നും- എം-എൽ-എയ്ക്കാ-യി.- എൽ-ഡി-എഫ്-- സർ-ക്കാരു-കളു-ടെ  ഇച്ഛാ-ശക്തിയി-ലാ-ണ്- കൊ-ല്ലം- നഗരത്തി-ന്- ആശ്രാ-മം- ലി-ങ്ക്-- റോ-ഡ്-- യാ-ഥാർ-ഥ്യ-മാ-ക്കാൻ- കഴി-യു-ന്നത്-.-
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top