18 June Friday

കോവിഡ്‌ 2332

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021
കൊല്ലം
ജില്ലയിൽ ശനിയാഴ്ച 2332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ ആറുപേർക്കും സമ്പർക്കം മൂലം 2321 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കുമാണ്‌ രോഗം.  1765 പേർ രോഗമുക്തരായി.കൊല്ലം കോർപറേഷനിൽ 530, മുൻസിപ്പാലിറ്റിയിൽ കരുനാഗപ്പള്ളി 59, കൊട്ടാരക്കര 23,  പരവൂർ 22, പുനലൂർ 54 എന്നിങ്ങനെയാണ്‌ രോഗികൾ. 
പഞ്ചായത്തുകൾ:- അഞ്ചൽ 28, അലയമൺ 34, ആദിച്ചനല്ലൂർ 21, ആര്യങ്കാവ് 18, ആലപ്പാട് 10, ഇടമുളയ്ക്കൽ 61, ഇട്ടിവ 29, ഇളമാട് 52, ഇളമ്പള്ളൂർ 11, ഈസ്റ്റ് കല്ലട 7,  ഉമ്മന്നൂർ 22, എഴുകോൺ 24, ഏരൂർ 15, ഓച്ചിറ 83, കടയ്ക്കൽ 10, കരവാളൂർ 76, കരീപ്ര 19, കല്ലുവാതുക്കൽ 30, കുണ്ടറ 15, കുന്നത്തൂർ 4, കുമ്മിൾ 2, കുലശേഖരപുരം 28, കുളക്കട 11, കുളത്തൂപ്പുഴ 37, കൊറ്റങ്കര 21, ക്ലാപ്പന 19, ചടയമംഗലം 4, ചവറ 40, ചാത്തന്നൂർ 25, ചിതറ 17, ചിറക്കര 27, തലവൂർ 43, തഴവ 14, തൃക്കരുവ 11,  തൃക്കോവിൽവട്ടം 72, തെക്കുംഭാഗം 3, തെന്മല 30, തേവലക്കര 40, തൊടിയൂർ 34, നിലമേൽ 24, നീണ്ടകര 25, നെടുമ്പന 21, നെടുവത്തൂർ 7, പട്ടാഴി 7, പട്ടാഴി വടക്കേക്കര 28, പത്തനാപുരം 45, പനയം 13, പന്മന 19, പവിത്രേശ്വരം 6, പിറവന്തൂർ 19, പൂതക്കുളം 8, പൂയപ്പള്ളി 50, പെരിനാട് 19, പേരയം 13, പോരുവഴി 7, മ ൺറോതുരുത്ത് 5, മയ്യനാട് 33, മേലില 5, മൈനാഗപ്പള്ളി 14, മൈലം 11, വിളക്കുടി 30, വെട്ടിക്കവല 13, വെളിനല്ലൂർ     59,  വെളിയം 16, വെസ്റ്റ് കല്ലട 6, ശാസ്താംകോട്ട 25, ശൂരനാട് നോർത്ത് 11, ശൂരനാട് സൗത്ത് 58.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top