28 February Sunday

ജില്ലാ പഞ്ചായത്തിന്‌ സ്ഥിരംസമിതി അധ്യക്ഷരായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
കൊല്ലം 
ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റ്‌ സുമലാലാണ്‌ ധന സ്ഥിരംസമിതി അധ്യക്ഷ. ബി ജയന്തി, അഡ്വ. എസ് ഷൈൻകുമാർ, എ ആശാദേവി,  ശ്രീജാ ഹരീഷ് എന്നിവരാണ്‌ അംഗങ്ങൾ. 
ജെ നജീബത്ത്‌ (വികസനം), വസന്ത രമേശ്‌ (പൊതുമരാമത്ത്‌), ഡോ. പി കെ ഗോപൻ (ആരോഗ്യം–- വിദ്യാഭ്യാസം), അഡ്വ. അനിൽ എസ്‌ കല്ലേലിഭാഗം (ക്ഷേമം) എന്നിവരാണ്‌ മറ്റു സമിതികളുടെ അധ്യക്ഷർ. സമിതി അംഗങ്ങൾ: സുനിതാ രാജേഷ്, എൻ എസ് പ്രസന്നകുമാർ, സി ബാൾഡുവിൻ, കെ അനിൽകുമാർ (വികസനം), ഡോ. കെ ഷാജി, ജയശ്രീ വാസുദേവൻപിള്ള, എസ്‌ സെൽവി, അഡ്വ. ബ്രിജേഷ് എബ്രഹാം (പൊതുമരാമത്ത്‌),  പ്രിജി ശശിധരൻ, അനന്തുപിള്ള, അഡ്വ. സി പി സുധീഷ്‌കുമാർ, ഗേളി ഷണ്മുഖൻ (ആരോഗ്യം–-വിദ്യാഭ്യാസം), ശ്യാമളയമ്മ, സി അംബികാകുമാരി,  ആർ രശ്മി, എസ് സോമൻ (ക്ഷേമം).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top