20 September Friday

ഭർത്താവും ഭർതൃപിതാവും പിടിയിൽ ഭാര്യയെ കെട്ടിത്തൂക്കി കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

അറസ്റ്റിലായ രതീഷ്, നടരാജൻ

 

അഞ്ചൽ
ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവും ഭർത്താവിന്റെ അച്ഛനും അറസ്റ്റിൽ. വടമൺ സ്വദേശി ബിന്ദുവിനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വടമൺ ചെമ്പൻകോട് രതീഷ് ഭവനിൽ രതീഷ് (41), രതീഷിന്റെ അച്ഛന്‍ നടരാജൻ (64)എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ്ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top