18 June Friday

ഡോക്ടർമാർ വിളിപ്പുറത്തുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
കൊല്ലം
കോവിഡിന്റെ രണ്ടാംതരംഗം മൂലം ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിൽ ആരോഗ്യപ്രശ്നങ്ങളാൽ പ്രയാസം അനുഭവിക്കുന്നവർക്കും മറ്റുള്ളവർക്കുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ച് ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തി. ഞായർ ഒഴികെ വൈകിട്ട്‌ അഞ്ചു മുതൽ ആറുവരെ സൗകര്യം പ്രയോജനപ്പെടുത്താം. സ്പെഷ്യൽ ശാഖകളിലുള്ള ഡോക്ടർമാരുടെ സേവനമാണ്‌ ലഭ്യമാക്കിയതെന്ന്‌ ഡോ. അനീഷ് കൃഷ്ണൻ അറിയിച്ചു. 
ഫിസിഷ്യൻ –-അലക്സാണ്ടർ ജോർജ് 9447969100, നസിമുദീൻ 9847143211, സർജൻ ബി ഷൈൻ 9446188388, സെൽവൻ ലൂക്കോസ് 9447462583,  പീഡിയാട്രി –- വിനോദ് ജോർജ് ഫിലിപ്പ് 895085131, പി ജി ജേക്കബ് 9447280056. ഓർത്തോ –-ഷാഹിദ് ലത്തീഫ് 8589897755, ജി അഭിലാഷ് 9447012077. ഗൈനക്കോളജി –- എസ്‌ സാഷാ  9446581592,  രഞ്ജിനിദേവി 9447764208. നേത്രരോഗം –-എസ്‌ മിനി 9447728936,  അജിത് വർഗീസ് 9526884879, ഐ ജയശ്രീ 9895489987. 
 ഇഎൻടി –-വി കെ ആനന്ദ്‌ 9486840323, ആർ സഞ്ജു 9447993873.  മെഡിക്കൽ ഗ്യാസ്ട്രോ –- അജിത് റോണി 9895992424,  നിബിൻ നഹാസ് 8921333280. സർജിക്കൽ ഗ്യാസ്ട്രോ –-  ഹരിഗോവിന്ദ് 9846951987
ഹെഡ് ആൻഡ്‌ നെക്ക് ക്യാൻസർ –-ആദർശ് ആനന്ദ് 7560997173. കാർഡിയോളജി –-സുജയ് രംഗ 8606070002. ജോസഫ് കാർഡോസ് 9846926235. സൈക്യാട്രി –- കെ രവികുമാർ 9447350524. ആൽഫ്രഡ്‌ വി സാമുവൽ 9387304185. ജനറൽ പ്രാക്ടീസ്–- ബിജു ബി നെത്സൺ 9846111765. ഉണ്ണിക്കുട്ടൻ 9846413580. ന്യൂറോളജി–- എം പ്രകാശ് 9895079968. യൂറോളജി –-അജിത് ഭരതൻ 9895170556.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top