24 September Thursday

പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ചടയമംഗലം പഞ്ചായത്തിലെ 7, 9 വാർഡ്, കുമ്മിൾ പഞ്ചായത്തിലെ 13 –--ാം വാർഡ് (സംബ്രമം ട്രാൻസ്‌ഫോമർ ജങ്‌ഷൻ, കുമ്മിൾ അമ്പലമുക്ക് പ്രദേശം), അലയമൺ പഞ്ചായത്തിലെ ഒന്നാംവാർഡ്, ആദിച്ചനല്ലൂർ പഞ്ചായത്തിലെ വാർഡ് 5 (മുക്കുവൻകോട് കോളനിപ്രദേശം), ഇടമുളയ്ക്കൽ പഞ്ചായത്തിലെ വാർഡ് 9 (അഞ്ചൽ -–-കടയ്ക്കൽ റോഡിന് ഇടതുഭാഗം മാത്രം)എന്നീ പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവായി.
 
നിയന്ത്രണം പിൻവലിച്ചു
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ വാർഡ് -12, ശാസ്താംകോട്ട പഞ്ചായത്തിലെ 2, 3, 8 വാർഡ്, ചിതറ പഞ്ചായത്ത്, ചടയമംഗലം പഞ്ചായത്തിലെ ആറാം വാർഡ്, ഇളമാട് പഞ്ചായത്തിലെ 12, 13, 15 വാർഡ്‌, കുമ്മിൾ പഞ്ചായത്തിലെ 11, 14 വാർഡ്, വെളിയത്തെ 13, 14, 16, 17, 18 വാർഡ്‌, മൈലം പഞ്ചായത്തിലെ 2, 11, 13, 16 ഒഴികെയുള്ള മറ്റെല്ലാ വാർഡും അലയമണിൽ 8, 12, 13 വാർഡ്, അഞ്ചലിൽ 10, 13, 14, 19 എന്നിവ ഒഴികെയുള്ള മറ്റെല്ലാ വാർഡും ഇടമുളയ്ക്കലിൽ 3, 6, 11, 12, 13, 14, 15 വാർഡ്‌, തെന്മലയിൽ 4, 14 വാർഡ്‌, ഏരൂരിൽ 3, 5, 15 വാർഡ്‌, വിളക്കുടിയിൽ 3, 6, 10, 19 വാർഡ്‌, പട്ടാഴിയിലെ 3, 10 ഒഴികെയുള്ള മറ്റെല്ലാ വാർഡും പരവൂർ മുൻസിപ്പാലിറ്റിയിൽ 11, 12 വാർഡ്‌, കൊറ്റങ്കരയിൽ 8, 9, 11 വാർഡ്‌, ഇട്ടിവയിൽ 2, 4, 5, 12, 20 ഒഴികെയുള്ള മറ്റെല്ലാ വാർഡും വെളിനല്ലൂരിൽ 1, 6, 16 ഒഴികെയുള്ള മറ്റെല്ലാ വാർഡും മൺറോതുരുത്ത് പഞ്ചായത്തിലെ ഒമ്പതാം വാർഡ് ഒഴികെയുള്ള മറ്റെല്ലാ വാർഡിലും ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ്സോൺ നിയന്ത്രണം പിൻവലിച്ചു.
 
നിയന്ത്രണം തുടരും
ആലപ്പാട് പഞ്ചായത്തിലെ 2, 14, 15, ചവറ -6, 7, 8, 9, 11, 12, 13, 14, 18, ക്ലാപ്പന- 7, 14, കുലശേഖരപുരം -8, 9, 10, 11, 21, തൊടിയൂർ -15, 16, 19, 20, തഴവ -18, 19, 20, 21, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി- 23, 24, 29, 30, 33, നീണ്ടകര -2, 3, 12, ശൂരനാട് തെക്ക് -12, കൊട്ടാരക്കര മുനിസിപ്പാലിറ്റി- 1, 2, 3, 7, ചടയമംഗലം -5, 7, 9, 10, ഇളമാട് -9, എഴുകോൺ -7, കുമ്മിൾ -2 (മുക്കുന്നം- വാലുപച്ച- ഈയക്കോട് റോഡ്), 7 (മങ്കാട് ജങ്ഷൻ -മുക്കുന്നം -ഊന്നങ്കല്ല് പ്രദേശം), 13 (സംബ്രമം ട്രാൻസ്‌ഫോമർ ജങ്ഷൻ- കോലിഞ്ചി- കിഴുനില- കുമ്മിൾ അമ്പലമുക്ക് പ്രദേശം), നെടുവത്തൂർ -4, 5, 7, 8, 11, പൂയപ്പള്ളി -10, 11, 12, 13, 14, ഉമ്മന്നൂർ- 10 (പച്ചയിൽ ഭാഗം- പച്ചയിൽ ബസ് സ്റ്റോപ്പ് മുതൽ മേൽക്കുളങ്ങര റോഡുവരെ), മൈലം- 2, 11, 13, 16, പുനലൂർ -6, 15, 16, അഞ്ചൽ -10, 13, 14, 19, അലയമൺ -1, കരവാളൂർ-1, 9, 10, 11, 15, 16, തെന്മല- 5 (വായനശാല മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ്പ് വരെയുള്ള വീടുകൾ, 11 (ഇടമൺ 34 ലെ മുപ്പതുപറ സ്‌കൂളിനോട് ചേർന്നുള്ള പാലത്തിന്റെ ഇരുവശത്തുമുള്ള വീടുകൾ തുടങ്ങി പുഷ്പഗിരി സ്‌കൂളിനടുത്തുള്ള രാജേഷ് വക സ്റ്റേഷനറി കടവരെ), ഏരൂർ -11 (പത്തടി പിപിടിഎം എൽപിഎസ് പ്രദേശം), 12 (കാഞ്ഞുവയൽ ജങ്‌ഷൻ, ഊറ്റുകുഴി, ലക്ഷംവീട് പ്രദേശം), വിളക്കുടി- 12 (ചന്ദനപ്പുറം പ്രദേശംമാത്രം), തലവൂർ -15, 19, 20, പട്ടാഴി- 3, 10, പത്തനാപുരം -12, 13, 14, 15, പരവൂർ- 17, 18, 19, 20, 21, 22 പൂർണമായും, 23 (പണിക്കേഴ്‌സ് ഷോപ് മുതൽ ഇടതുതിരിഞ്ഞ് 500 മീറ്റർ വരെ റോഡിന്റെ ഇരുവശവും), തൃക്കരുവ- 1, 7, 8, 12, 15, കൊറ്റങ്കര- 10 (ശ്രുതി ജങ്ഷൻ മുതൽ കോടംവിള വരെയുള്ള പ്രദേശം മാത്രം), കൊല്ലം കോർപറേഷൻ -3, 31 ഡിവിഷനുകൾ പൂർണമായും, 13 –-ാം ഡിവിഷനിലെ ബംഗ്ലാവ് പുരയിടം, പുള്ളിക്കട കോളനി ലിങ്ക് റോഡ് പ്രദേശങ്ങൾ, ഇട്ടിവ -2, 4, 5, 12, 20, ആദിച്ചനല്ലൂർ -5 (മുക്കുവൻകോട് കോളനി പ്രദേശം),  9, 11 പൂർണമായും, തേവലക്കര- 17, വെളിനല്ലൂർ -1, 6, 16, തൃക്കോവിൽവട്ടം- 1, 22, 23, മൺറോതുരുത്ത്- വാർഡ് 9  (നീറ്റുംതുരുത്ത് പ്രദേശംമാത്രം) എന്നിവിടങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും.
 
ഹോട്ട്സ്‌പോട്ട് 
ആര്യങ്കാവ് പഞ്ചായത്തിലെ ആര്യങ്കാവ് (4), ആര്യങ്കാവ് ക്ഷേത്രം (5) എന്നീ വാർഡുകളിൽ ഹോട്ട്സ്‌പോട്ട് നിയന്ത്രണം തുടരും.
 
റെഡ്കളർ കോഡഡ്
വെട്ടിക്കവല, കുളത്തൂപ്പുഴ, കടയ്ക്കൽ എന്നീ പഞ്ചായത്തുകളിൽ റെഡ്കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റ് നിയന്ത്രണം തുടരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top