24 October Thursday

പെൻഷൻഭവനുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
അഞ്ചൽ 
പെൻഷൻഭവൻ ഓഫീസിലെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു. അഞ്ചൽ മുക്കടജങ്‌ഷനു സമീപം കെഎസ്എസ് പിയു  ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകളാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. മൂന്നുപാളി ജനലുകളുടെ ചില്ലുകൾ  തകർത്തിട്ടുണ്ട്. സംഭവത്തിൽ ബ്ലോക്ക്‌കമ്മിറ്റി പ്രതിഷേധിച്ചു. അഞ്ചൽ പൊലീസിൽ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top