07 October Friday

ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ നടപ്പാതയായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ നടപ്പാത

കുന്നിക്കോട്

ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ നടപ്പാത യാഥാർഥ്യമാകുന്നു. ഇതിനുള്ള ഗർഡറുകൾ റെയിൽപ്പാതയുടെ ഇരുവശത്തും ഉറപ്പിച്ചു. ഇനി സ്റ്റെപ്പ് ഉറപ്പിച്ചാൽ മതിയാകും. ഇതോടൊപ്പം പ്ലാറ്റ്ഫോം ഉയർത്തൽ, ഭിന്നശേഷിക്കാർക്കുള്ള പാത, ശുചിമുറി നിർമാണം എന്നിവയും തുടങ്ങേണ്ടതുണ്ട്. 
മഴ തടസ്സം സൃഷ്ടിക്കുന്നതാണ് പണി ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. യാത്രക്കാർക്ക് പാത മുറിച്ചുകടക്കൽ ദുരിതമായത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് റെയിൽവേ മധുര ഡിവിഷൻ മാനേജരുടെ ഇടപെടലുണ്ടായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top