06 December Friday

പ്രതിഭാസംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019
കടയ്ക്കൽ 
ചിതറ സർവീസ് സഹകരണബാങ്കിന്റെ പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത‌് അംഗം പി ആർ പുഷ്ക്കരൻ ഉദ്ഘാടനംചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ബുഹാരി അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് കരകുളം ബാബു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുജിതാ കൈലാസ്, ബ്ലോക്ക് പഞ്ചായത്ത‌് അംഗങ്ങളായ ശബരിനാഥ്, ബിജു, നജീബത്ത് ബീവി, ബാങ്ക് ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top