19 September Saturday

ഷീൻകുട്ടിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കുണ്ടറ 
ഷീൻകുട്ടിയുടെ 31–-ാം രക്തസാക്ഷിത്വ അനുസ്മരണം ചെറുമൂട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌ഘാടനം ചെയ്തു. സി സന്തോഷ്, എം ഇ ആൽഫ്രഡ്, ബി ബൈജു എന്നിവർ സംസാരിച്ചു. ഡബ്ല്യൂ സ്റ്റാലിൻ സ്വാഗതവും എക്സ് ജോൺസൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top