03 December Friday

കെ‐റെയിലുമായി സർക്കാർ മുന്നോട്ടുപോകും: മന്ത്രി വി അബ്‌ദു‌റഹ്മാൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കോഴിക്കോട്‌ > കെ‐റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്‌ദു‌റഹ്മാൻ പറഞ്ഞു. സാങ്കേതിക-സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രം വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്‌ധരുമായി ചർച്ച നടത്തി കേന്ദ്രത്തിന് മറുപടി നൽകും. പദ്ധതിയോട് കേന്ദ്രത്തിന് അനുകുല നിലപാടാണെന്നും മന്ത്രി വാർത്താലേഖകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top