21 November Thursday

എൻഎസ്‌എസ്‌ വോട്ട്: എണ്ണുമ്പോൾ അറിയാമെന്ന് ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


തിരുവനന്തപുരം
എൻഎസ്‌എസ്‌ വോട്ട് യുഡിഎഫിന്‌ കിട്ടിയോ എന്ന് എണ്ണുമ്പോൾ അറിയാമെന്ന്‌ പ്രതിപക്ഷനതാവ്‌ രമേശ്‌ ചെന്നിത്തല. യുഡിഎഫ്‌ കഴിയാവുന്നത്ര നല്ല പ്രകടനം കാഴ്ചവച്ചു. ചാനല്‍ സർവേകളിൽ വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരള സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പർ തയ്യാറാക്കലും പരീക്ഷാനടത്തിപ്പും സംബന്ധിച്ച്‌ മന്ത്രി കെ ടി ജലീൽ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ ചട്ടലംഘനമാണെന്ന്‌ ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ  മൂന്നാമതും ഗവർണറെ കാണും–-ചെന്നിത്തല പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top