31 October Saturday

കനിവ് വീടിന്റെ താക്കോൽദാനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


കവളങ്ങാട്
പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി കനിവ് ഭവന പദ്ധതിപ്രകാരം ചിറകണ്ടത്തിൽ സിൽജയ്‌ക്ക്‌ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ബുധനാഴ്‌ച പകൽ 12ന്‌ കൈമാറും. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എൻ ബാലകൃഷ്ണൻ, ആർ അനിൽകുമാർ, എസ് സതീഷ്, ആന്റണി ജോൺ എംഎൽഎ എന്നിവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top