03 July Friday

കൈവശമുണ്ടായിരുന്ന ഡാറ്റ നശിപ്പിച്ചു; ഉത്തരവ് പാലിച്ചുവെന്ന് സ്‌പ്രിങ്ക്‌ളർ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കൊച്ചി > ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ചതായി സ്പ്രിങ്ക്‌ളർ കമ്പനിയുടെ സത്യവാങ്മൂലം. കോടതി നിർദ്ദേശപ്രകാരം തങ്ങളുടെ കൈവശമുണ്ടായിരുന്ന ഡാറ്റ നശിപ്പിച്ചതായി കമ്പനി കോടതിയെ അറിയിച്ചു. ഇതിന് സംസ്ഥാന സർക്കാരും അനുമതി നൽകിയതായി കമ്പനി കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top