29 February Saturday

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

മുഹമ്മദ് ഇക്ബാല്‍

തിരുവനന്തപുരം > കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ പാര്‍ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളപ്പില്‍ശാല സ്വദേശി മുഹമ്മദ് ഇക്ബാലിനെയാണ് (54) പേയാട് പള്ളിമുക്കിലെ മണ്ഡലം ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പേയാട്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍. വിളപ്പില്‍ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top