24 November Tuesday

നവരാത്രി ആഘോഷങ്ങൾ : 14 സ്‌പെഷ്യൽ ട്രെയിനുകൾക്ക്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


തിരുവനന്തപുരം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 14 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ്‌ അനുമതി നൽകി. ടിക്കറ്റ്‌ റിസർവ്‌ ചെയ്തവർക്കായിരിക്കും യാത്രാ അനുമതി.

അനുവദിച്ച ട്രെയിനുകൾ
1)02877 ഹൗറാ –- എറണാകുളം പ്രതിവാര സുപ്പർഫാസ്റ്റ്‌ സ്‌പെ‌ഷ്യൽ(17 –- നവംബർ 28), മടക്കട്രെയിൻ (02878, 20 മുതൽ ഡിസംബർ 1)

2) 02641 തിരുവനന്തപുരം –- ഷാലിമാർ ദ്വിവാര സൂപ്പർഫാസ്റ്റ്‌ സ്‌പെഷ്യൽ (22 –- നവംബർ 26) മടക്കട്രെയിൻ (02642, 27 മുതൽ നവംബർ 29)

3)06063 ചെന്നൈ എഗ്‌മോർ –- നാഗർകോവിൽ ജങ്‌ഷൻ സൂപ്പർഫാസ്റ്റ്‌ സ്‌പെഷ്യൽ (23 –- നവംബർ 13) മടക്കട്രെയിൻ (06064, 26 മുതൽ നവംബർ 16)

4)02666 കന്യാകുമാരി –- ഹൗറാ പ്രതിവാര സ്‌പെഷ്യൽ (24 മുതൽ നവംബർ 28) മടക്കട്രെയിൻ (02665, 26 –- നവംബർ 30)

5) 07229 തിരുവനന്തപുരം –- സെക്കന്തരാബാദ്‌ പ്രതിദിന സ്‌പെഷ്യൽ (20 മുതൽ നവംബർ 28) മടക്കട്രെയിൻ (07230, 22 –- നവംബർ 30)

6)02521 ബറൗണി –- എറണാകുളം പ്രതിദിന സ്‌പെഷ്യൽ (21 –- നവംബർ 25) മടക്കട്രെയിൻ (02522, 25 –- നവംബർ 29 )

7)02512 തിരുവനന്തപുരം –- ഗോരഖ്‌പുർ ദ്വിവാര സൂപ്പർഫാസ്റ്റ്‌ (23 –- നവംബർ 29) മടക്കട്രെയിൻ (02511 27 –- ഡിസംബർ 2)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top