04 February Saturday

കോഴിക്കോട് ട്രാഫിക് എസ് ഐ വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 10, 2022

കോഴിക്കോട് > വാഹനാപകടത്തിൽ ട്രാഫിക് എസ്ഐ മരിച്ചു. കോഴിക്കോട് ടൗൺ ട്രാഫിക് എസ് ഐ  വിചിത്രൻ ആണ് മരിച്ചത്. മുരിയാട് പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.

സ്കൂട്ടറിൽ പോകുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിചിത്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ  പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top