05 December Thursday

കെജിഒഎ സംസ്ഥാന കലോത്സവം : വർണാഭമായി വിളംബര ഘോഷയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


പാലക്കാട്
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിന് വിളംബരം കുറിച്ച് ഘോഷയാത്ര നടന്നു. എസ്ബിഐ ജങ്‌ഷനിൽ നിന്നാരംഭിച്ച് എൻജിഒ യൂണിയൻ ഹാൾ പരിസരത്ത് സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന കലോത്സവം ശനിയാഴ്ച മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മൂന്നുവേദികളിലായി 33 ഇനങ്ങളിലാണ് മത്സരം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top