22 September Sunday

സിപിഐ എം ശിൽപ്പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019


കൊച്ചി
സിപിഐ എം എറണാകുളം മണ്ഡലം ശിൽപ്പശാല പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ്‌ അധ്യക്ഷനായി.

കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി പി എൻ സീനുലാൽ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം അനിൽകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top