31 October Saturday

ടാസ്‌ക്‌ കോളേജ്‌ തട്ടിപ്പ്‌ എസ്‌എഫ്‌ഐ പ്രതിരോധ സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
കാസർകോട്‌ 
മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ  ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  എ ജി സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്‌റ്റിന്‌  കീഴിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ആർട്സ് ആൻഡ്‌ സയൻസ് കോളേജിന്റെ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിനും അഴിമതിക്കുമെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രണ്ട്‌ കേന്ദ്രങ്ങളിൽ പ്രതിരോധ സംഗമം സംഘടിപ്പിക്കും. 
തൃക്കരിപ്പൂരിൽ രാവിലെ 10ന്‌ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ് ഉദ്ഘാടനം ചെയ്യും. ഉപ്പളയിൽ പകൽ രണ്ടിന്‌ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top