22 May Sunday

വീട്ടുമുറ്റങ്ങളിൽ ഭരണഘടന 
വായിച്ച്‌ മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ചെന്നിക്കരയിൽ 
സംഘടിപ്പിച്ച വീട്ടുമുറ്റങ്ങളിൽ ഭരണഘടനയുടെ ആമുഖം വായന ജില്ലാസെക്രട്ടറി എം സുമതി ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ജനാധിപത്യ മഹിളാ അസോസിയേഷൻ ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. വീട്ടുമുറ്റങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു. സംസ്ഥാന ട്രഷറർ ഇ പത്മാവതി, ജില്ലാസെക്രട്ടറി എം സുമതി, പ്രസിഡന്റ് പി സി സുബൈദ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ബേബി, എം ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top