20 January Thursday

കെഎസ്ടിഎ ജില്ലാ സമ്മേളനം പിലിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
പിലിക്കോട് 
കെഎസ്ടിഎ ജില്ലാ സമ്മേളനം ഡിസംബർ 22, 23 തീയതികളിൽ പിലിക്കോട് സി കൃഷ്ണൻ നായർ സ്മാരക ഹയർ സെക്കൻഡറിയിൽ  നടക്കും. 
സംഘാടക സമിതി യോഗം സിപിഐ എം ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എം വി ചന്ദ്രൻ അധ്യക്ഷനായി. കെ രാഘവൻ, എം വി കോമൻ നമ്പ്യാർ, എ വി ദാമോദരൻ, എൻ രവീന്ദ്രൻ, കൂത്തൂർ കണ്ണൻ, കെ പ്രഭാകരൻ, സി എം മീനാകുമാരി, എ ആർ വിജയകുമാർ, പി ദിലീപ് കുമാർ, എം ഇ ചന്ദ്രാംഗദൻ, പി മാധവൻ, എൻ കെ ഹരിദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top