09 July Thursday

മാസ്‌ക് ധരിച്ചില്ല: 262 കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കാസർകോട്‌
മാസ്‌ക് ധരിക്കാത്തതിന് 262 പേർക്കെതിരെ കേസെടുത്തു. ഇതോടെ ആകെയുള്ള  കേസ്‌ 2843 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന്  ജില്ലയിൽ ഇതുവരെ 2371 കേസ്‌ രജിസ്റ്റർ ചെയ്തു. 3027 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 957 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച ഏഴു കേസ്‌ രജിസ്റ്റർ ചെയ്തു. 18 പേരെ അറസ്‌റ്റ്‌ ചെയ്തു. രണ്ട് വാഹനങ്ങൾ കസ്‌റ്റഡിയിലെടുത്തു.

 

പ്രധാന വാർത്തകൾ
 Top