24 October Sunday

246 പേര്‍ക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കാസർകോട് 
ജില്ലയിൽ 246 പേർക്ക്‌ കൂടി കോവിഡ്. 347 പേർ രോഗമുക്തരായി. 2916 പേരാണ് ചികിത്സയിലുള്ളത്. മരിച്ചവരുടെ എണ്ണം- 518 ആയി. വീടുകളിൽ 12,360 പേരും സ്ഥാപനങ്ങളിൽ  691 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 13,051 പേരാണ്. 1017 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1,32,653 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,28,650 പേർ രോഗമുക്തരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top