ചീമേനി
ചീമേനി ടൗണിലും പരിസരങ്ങളിലും അനധികൃത മദ്യ വിൽപന വ്യാപകമെന്ന് പരാതി. . വാഹനങ്ങളിൽ എത്തിച്ചാണ് വിൽപന.
രാത്രിയായാൽ ടൗണും പരിസര പ്രദേശങ്ങളിലും വിൽപനക്കാർ എത്തും. മദ്യം വാങ്ങാനും നിവധി പേർ എത്തുന്നുണ്ട്. രാത്രിയാവുന്നതോടെ വിൽപനക്കാരുടെയും മദ്യപന്മാരുടെയും താവളമാവുകയാണിവിടെ. അനധികൃത മദ്യവിൽപ്പന തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..