മധൂർ
മധൂർ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിൽ ഓഫീസ് കം അതിഥി മന്ദിരത്തിന് കല്ലിട്ടു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി നിർവഹിച്ചു. ജയദേവ് ഖഡിഗെ അധ്യക്ഷനായി. ശ്രീകൃഷ്ണ ഉപാധ്യായ, താരാനാഥ ആൾവ, ബി എസ് റാവു, മഞ്ജുനാഥ കാമത്ത്, ടി രാജേഷ്, എം ബാബു എന്നിവർ സംസാരിച്ചു. എം ആർ യോഗീഷ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..