21 October Monday
ഓണം ബംബര്‍

50 ലക്ഷം കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ക്ക് കാഞ്ഞങ്ങാട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

രതീഷ്‌

കാഞ്ഞങ്ങാട് 

സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർക്ക്.  കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്‌റ്റോറിലെ രതീഷിനാണ് സമ്മാനം ലഭിച്ചത്. വർഷങ്ങളായി സ്‌കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന ജോലിയാണ് രതീഷ് ചെയ്യുന്നത്‌. പുതിയകോട്ട ന്യൂ ലക്കി ലോട്ടറി സെന്ററിൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറി ടിജി 518381  നമ്പർ ലോട്ടറി  എടുത്തത്.

പ്രധാന വാർത്തകൾ
 Top