07 July Thursday

ലോറി തോട്ടിലേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ആണൂർ പാലത്തിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ നിലയിൽ

പിലിക്കോട് 

കൈവരി തകർന്ന പാലത്തിൽ നിന്നും  ലോറി തോട്ടിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്ക്. കാലിക്കടവ് ദേശീയ പാതയിൽആണൂർ പാലത്തിലാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.  
ഡ്രൈവർ തൃശൂർ സ്വദേശി അഷ്റഫി(32)ന് പരിക്കേറ്റു. ശനി പുലർച്ചെയാണ് സംഭവം. നിയന്ത്രണം വിട്ടെത്തിയ ലോറി പാലത്തിലെ കൈവരികൾ തകർന്ന ഭാഗത്തു കൂടി വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. 
ഒരു വർഷം മുമ്പ്  അപകടത്തിൽ തകർന്ന കൈവരി ഇതേവരേയും നന്നാക്കിയിട്ടില്ല. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top