04 August Wednesday

വാഹന സ്‌തംഭന സമരം 215 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

കാസർകോട്‌

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച്‌  ട്രേഡ്‌യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിലുള്ള വാഹന സ്‌തംഭന സമരം തിങ്കളാഴ്‌ച ജില്ലയിൽ 215 കേന്ദ്രങ്ങളിൽ നടക്കും. പകൽ 11 മുതൽ 11.15 വരെ വാഹനം നിർത്തിയിട്ടാണ്‌ സമരം. ആംബുലൻസുകളെ ഒഴിവാക്കി. ജീവനക്കാരും തൊഴിലാളികളും നിരത്തിലിറങ്ങി പ്രതിഷേധിക്കും. മോട്ടോർ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തിൽ വാഹന ഉടമകളും ഭാഗമാകും. സ്വകാര്യ വാഹനങ്ങളും പൊതുജനങ്ങളും പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top