14 December Saturday

അറബിക്കിൽ കാസർകോട്‌, സംസ്‌കൃതത്തിൽ ഹൊസ്ദുർഗ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
ഇരിയണ്ണി
ജില്ലാ  സ്‌കൂൾ കലോസ്തവത്തിൽ അറബിക് കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ കാസർകോട്‌ ഉപജില്ലക്ക്‌ (93) കിരീടം. ബേക്കൽ (91) രണ്ടും ചെറുവത്തൂർ (85) മൂന്നും സ്ഥാനം നേടി. യുപിയിലും കാസർകോടിനാണ്‌ (65) കിരീടം. ചെറുവത്തൂർ (61) രണ്ടാമതെത്തിയപ്പോൾ  ഹൊസ്‌ദുർഗും ബേക്കലും (59) മൂന്നാം സ്ഥാനം പങ്കിട്ടു. 
സംസ്കൃതം കലോസ്തവത്തിൽ  ഹൈസ്കൂളിൽ  ഹൊസ്ദുർഗ് (90) ജേതാകൾക്കുള്ള കപ്പ്‌ നേടി. മഞ്ചേശ്വരം (88) രണ്ടും കുമ്പള (86) മൂന്നും സ്ഥാനം നേടി. യുപിയിൽ മഞ്ചേശ്വരത്തിനാണ്‌ (90) കപ്പ്‌. കുമ്പള (88) രണ്ടും ബേക്കൽ (84) മൂന്നും സ്ഥാനം നേടി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top