22 June Tuesday
1092 പേര്‍ക്ക്

വീണ്ടും ആയിരം കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
കാസർകോട് 
ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം വീണ്ടും ആയിരം കടന്നു. വെള്ളിയാഴെ്‌ച 1092 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  733 പേർ രോഗമുക്തരായി. നിലവിൽ 17722 പേരാണ്  ചികിത്സയിലുള്ളത്.  ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 29444  പേർ. പുതിയതായി 6618 പേരെ കൂടി നിരീക്ഷണത്തിലാക്കി.  പുതിയതായി 3708 സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1600 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2859 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 883 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ : 27.6

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top